വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്തു
Monday, December 6, 2021 12:29 AM IST
പു​ൽ​പ്പ​ള്ളി: സ​ദ്ഗ​മ​യ രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്തു.
കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സോ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വീ​ൽ​ചെ​യ​ർ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ടി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ​കൃ​ഷ്ണ​ൻ, മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ, നെേ·​നി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ​ജോ​സ്, പ​ന​മ​രം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ഴ്സി ബെ​ന്നി, നെന്മേനി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, കെ.​വി. ശ​ശി, പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ മ​ണ​ൽ​വ​യ​ൽ, കെ.​ടി. ബാ​ല​ൻ, സോ​സൈ​റ്റി സെ​ക്ര​ട്ട​റി മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, ജ​യ മു​ര​ളി, മാ​ത്യു, ത​ങ്ക​ച്ച​ൻ, കെ.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.