ഗൂ​ഡ​ല്ലൂ​രി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന
Saturday, January 15, 2022 11:32 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ഇ​റ​ച്ചി​ക്ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. മു​ഖാ​വ​ര​ണം, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.