വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​ത്ര ഒ​രു​ക്കി തോ​ണി​ക്കാ​ർ
Saturday, January 22, 2022 12:24 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ബ​നി ന​ദി​യി​ൽ തോ​ണി സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ തൊ​ഴി​ലി​ല്ലാ​താ​യ ക​ട​ത്തു​കാ​ർ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തോ​ണി സ​ർ​വീ​സ് ഒ​രു​ക്കി.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ബ​നി തീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ളെ പു​ഴ കാ​ണി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തെ തോ​ണി​ക്കാ​ർ. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി തോ​ണി സ​ർ​വീ​സി​ന് ക​ർ​ണാ​ട​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​താ​യ തോ​ണി​ക്കാ​ർ പ​ട്ടി​ണി​യി​ലാ​യി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഈ ​അ​വ​സ്ഥ​യി​ലാ​ണ് തോ​ണി​ക്കാ​ർ ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ​യും മ​റ്റും തോ​ണി​യി​ലൂ​ടെ പു​ഴ കാ​ണി​ക്കാ​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലും മ​റ്റും ഒ​ട്ടേ​റെ​പ്പേ​ർ പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.