സാ​നി​റ്റൈ​സ​ർ സ്റ്റാ​ൻ​ഡു​ക​ൾ നി​ർ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, January 22, 2022 12:26 AM IST
പി​ണ​ങ്ങോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ സാ​നി​റ്റൈ​സ​ർ സ്റ്റാ​ൻ​ഡു​ക​ൾ നി​ർ​മ്മി​ച്ചു. പി​ണ​ങ്ങോ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ൽ പി​വി​സി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ൻ​ഡു​ക​ൾ നി​ർ​മ്മി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ശം​സ​നീ​യ​മെ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​താ​ജ്മ​ൻ​സൂ​ർ പ​റ​ഞ്ഞു. സ്കൗ​ട്ട് മാ​സ്റ്റ​ർ കൃ​ഷ്ണ​ദാ​സ് താ​യാ​ട്ടു​മ്മ​ൽ, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ. ശ്രീ​ദ​ർ​ഷ്, എ​ൻ.​കെ. ഹൃ​ദി​ൻ, ടി.​എ​ച്ച്. മു​ഹ​മ്മ​ദ് ഫ​വാ​സ്, മു​ഹ​മ്മ​ദ് ന​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു

ഉൗ​ട്ടി: കോ​ത്ത​ഗി​രി​യി​ൽ സ്വ​ർ​ണ​മാ​ല പോ​ളീ​ഷ് ചെ​യ്തു ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യി​ൽ നി​ന്ന് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു. ക​ക്കു​ച്ചി സ്വ​ദേ​ശി ന​ളി​നി​യു​ടെ (37) അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് സ്ത്രീ​യെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ​ത്. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ബി​ഹാ​ർ സ്വ​ദേ​ശി പ്ര​സാ​ദ് (42)യെ​യാ​ണ് സി​ഐ വേ​ൽ​മു​രു​ക​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളെ പോ​ലീ​സ് തെര​യു​ന്നു.