18 വ​ർ​ഷം കൊ​ണ്ട് 50 ത​വ​ണ ര​ക്തം ന​ൽ​കി​യ ഷം​സു​ദ്ദീ​നെ ആ​ദ​രി​ച്ചു
Sunday, January 23, 2022 12:21 AM IST
കെ​ല്ലൂ​ർ: നാ​ൽ​പ​താ​മ​ത്തെ വ​യ​സി​നു​ള്ളി​ൽ 18 വ​ർ​ഷം കൊ​ണ്ട് 50 ത​വ​ണ ര​ക്തം ദാ​നം ന​ൽ​കി മാ​തൃ​ക​യാ​യ കെ​ല്ലൂ​ർ അ​ഞ്ചാം മൈ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​വി ഷം​സു​ദ്ദീ​നെ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​രി​സ് പൊ​ന്നാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം റം​ല മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​സ​ർ കീ​പ്ര​ത്ത്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ്, എം.​പി. ശ​ശി​കു​മാ​ർ, ഷീ​നു ജോ​സ്, പ്രി​ന്േ‍​റാ, ഇ.​വി. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.