ന​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നിൽ അഴിമതി: ബിജെപി
Sunday, January 23, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: അ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ്യ​പ​ക ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മാ​ണ് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.

നേ​തൃ​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​ഭാ​രി​യു​മാ​യ ഗ​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് കേ​ന്ദ്രം ന​ൽ​കു​ന്ന ഫ​ണ്ടു​ക​ൾ വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​വി​ധാ​ന​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ന​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ്രോ​ഗ്രാ​മി​നെ ജി​ല്ല​യി​ൽ.

അ​തി​നാ​ൽ സ​മ​ഗ്ര​മാ​യ അ​ന്വ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നേ​തൃ​യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​ക്കും, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കും. വാ​ഹ​നം വാ​ട​ക​ക്ക് വി​ളി​ക്ക​ൽ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ൽ, വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ൽ, ടെ​ണ്ട​റു​ക​ൾ വി​ളി​ക്ക​ൽ ഏ​ല്ലാം പാ​ർ​ട്ടി​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട പോ​ലെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ കെ.​പി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​തൃ​യോ​ഗം പ​ള്ളി​യ​റ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, പി.​സി. മോ​ഹ​ന​ൻ മാ​സ്റ്റ​ർ, ജി​ല്ലാ പ്ര​ഭാ​രി​ഗ ര​ഞ്ജി​ത്ത്, കെ. ​സ​ദാ​ന​ന്ദ​ൻ, സ​ജി ശ​ങ്ക​ർ, പി.​ജി. ആ​ന​ന്ദ്കു​മാ​ർ, മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.