ആ​രാ​ധ​ന​ാല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കെ​സി​വൈ​എം
Monday, January 24, 2022 12:21 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല അ​റി​യി​ച്ചു. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ക​ഐ​സ്ആ​ർ​ടി​സി അ​ട​ക്കം നി​ര​ത്തി​ൽ ഇ​റ​ക്കു​ക​ക​യും ചെ​യ്തു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി വ്യാ​പ​നം ഉ​ണ്ടാ​വ​ത്ത വി​ധ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ദൈ​വാ​ല​യ​ത്തി​ന്‍റെ സ്ഥ​ല​സാ​ധ്യ​ത​ക​ൾ​ക്കു വി​ധേ​യ​മാ​യി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​രാ​ധ​ന​ക​ൾ ന​ട​ത്താ​ന​നു​വ​ദി​ച്ച് പു​തി​യ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫെ​ബി​ൻ കാ​ക്കോ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്േ‍​റാ അ​ന്പ​ല​ത്ത​റ, ഡ​യോ​ണ എ​ഴു​മാ​യി​ൽ, ജോ​സ​ഫ് ജോ​ർ​ജ്, ലാ​ലു ജോ​സ്, ന​ന്ദ​ന ക​ണി​യാ​മ​റ്റ​ത്തി​ൽ, ആ​ൽ​ബി​ൻ കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.