ത​ന​തി​ട​മൊ​രു​ക്കി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, January 25, 2022 11:20 PM IST
ക​ൽ​പ്പ​റ്റ: എ​സ്കെഎം​ജെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ​പ്ത​ദി​ന കാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ത​ന​തി​ടം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ. ​സു​ധാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ​ത്രം പ്ര​കാ​ശ​ന​വും ന​ട​ത്തി.

കാ​ന്പ​സി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യ്ക്ക് ത​ണ​ലൊ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ധ്യാ​പ​ക​രാ​യ സാ​വി​യോ ഓ​സ്റ്റി​ൻ, കെ. ​പ്ര​സാ​ദ്, എ. ​സ്മി​ത, വി.​ജി. വി​ശ്വേ​ഷ്, വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ഷി​താ ല​ക്ഷ്മി, മീ​നാ​ക്ഷി ആ​ർ. നാ​യ​ർ, അ​ശ്വി​നി ശ​ങ്ക​ർ, കീ​ർ​ത്ത​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ സി​സ്റ്റം ഓ​ഫ് മെ​ഡി​സി​ൻ/ ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്/​ആ​യു​ർ​വേ​ദ കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (ആ​യു​ർ​വേ​ദം, കാ​റ്റ​ഗ​റി നം. 531/ 2019) ​ന്‍റെ റാ​ങ്ക് ലി​സ്റ്റ് പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.