കെ.​എം. മാ​ണി സ്മൃ​തി സം​ഗ​മം
Friday, May 6, 2022 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എം. മാ​ണി​യു​ടെ മൂ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ത്തേ​രി​യി​ൽ സ്മൃ​തി സം​ഗ​മം ന​ട​ത്തി. ല​യ​ണ്‍​സ് ഹാ​ളി​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ കെ.​എം. മാ​ണി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ, കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി. റോ​സ​ക്കു​ട്ടി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, കേ​ര​ള ലോ​ട്ട​റി ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ടി.​എ​സ്. ജോ​ർ​ജ്, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.