പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന: വി​റ​കു വി​ത​ര​ണ സ​മ​രം ന​ട​ത്തി
Monday, May 16, 2022 12:06 AM IST
ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ വി​റ​കു വി​ത​ര​ണ സ​മ​രം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​ത്ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഇ. വി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ, വി.​ആ​ർ. ബാ​ല​ൻ, പ്ര​ജീ​ഷ്, ഷി​ന്േ‍​റാ, അ​മ​ൽ ജോ​സ്, റി​നീ​ഷ്, ഡേ​വി​ഡ്, റ​ഫീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​ൻ മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ് നൽകി

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ മാ​ത്യു​വി​ന് സ്കൂ​ൾ പി​ടി​എ യു​ടെ​യും മ​ദ​ർ പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​രു​ണ്‍ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. റെ​യ്ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ക​വി​ത, കെ.​വി. ജു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.