ജില്ലാ സമ്മേളനം
Friday, May 20, 2022 12:35 AM IST
മാ​ന​ന്ത​വാ​ടി: പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല സം​സ്ഥാ​ന ത​ല്ല​ങ്ങ​ളി​ൽ ഏ​കോ​പി​കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പാ​ണി, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, സു​രേ​ഷ് ത​ല​പ്പു​ഴ, മ​നോ​ജ്, ജോ​സ് കി​ഴ​കേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ. ​പ്ര​ഭാ​ക​ര​ൻ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ്, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, കാ​ര​യി​ൽ സു​കു​മാ​ര​ൻ, ജോ​സ്, ച​ന്ദ്ര​ശേ​ഖ​ര​ൻ, സു​ശോ​ബ്, വി​നോ​ദ് തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.