സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അ​വ​ധി​ക്കാ​ല ക്യാ​ന്പി​ന് തു​ട​ക്ക​ം
Friday, May 20, 2022 11:37 PM IST
ക​ണി​യാ​രം: ക​ണി​യാ​രം ഫാ.​ജി​കെഎം ഹൈ​സ്കൂ​ളി​ലേ​യും ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലേ​യും എ​സ്പി​സി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന​ത്തി​ന് ക​ണി​യാ​രം ഫാ.​ജി​കെഎം ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​റ​ജി​കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​പി. വ​ത്സ​ൻ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​വി. ഷാ​ജ​ൻ, മാ​ന​ന്ത​വാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ആ​ന്‍റ​ണി, കെ. ​മോ​ഹ​ൻ​ദാ​സ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ് കു​മാ​ർ, വി.​എ. ബൈ​ജു, പി.​ജി. രോ​ഷ്നി തു​ട​ങ്ങി​യ പ്ര​സം​ഗി​ച്ചു.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ക്കും.