പു​ൽ​പ്പ​ള്ളി കാ​രു​ണ്യ പാ​ലി​യേ​റ്റീ​വ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 23, 2022 12:48 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കാ​രു​ണ്യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക്ലീ​നി​ക്കി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. കാ​രു​ണ്യ പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മ വി​നീ​ഷ്, അ​നി​ൽ സി. ​കു​മാ​ർ, വി​ജ​യ​ൻ കു​ടി​ലി​ൽ, ഡോ. ​പ്ര​സാ​ദ്, കെ.​ജി. സു​കു​മാ​ര​ൻ, ഇ.​ടി. ബാ​ബു, ജോ​ർ​ജ് മു​രി​യ​ൻ​കാ​വി​ൽ, എം.​കെ. സു​രേ​ഷ്, ടി.​കെ. പൊ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴി​ക്കോ​ട് ഐ​പി​എം ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ ഹു​സൈ​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.