സ്നേ​ഹ​വീ​ടി​നു ത​റ​ക്ക​ല്ലി​ട്ടു
Sunday, June 19, 2022 1:41 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സി​പി​എം ബ​ത്തേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​യാ​യ യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന സ്നേ​ഹ​വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു.

എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, കെ.​സി. യോ​ഹ​ന്നാ​ൻ, കെ.​വൈ. നി​ധി​ൻ, ടി.​പി. പ്ര​മോ​ദ്, കെ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.