സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ വാ​യ​ന ദി​നാ​ച​ര​ണം
Wednesday, June 22, 2022 11:18 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വി​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​മ​യ, ആ​ൽ​ബ​ർ​ട്ട് ചെ​റി​യാ​ൻ, ഷി​ജി​ൽ, കെ.​വി. ന​ന്ദ​ന, എ​സ്. ആ​ര്യ​ൻ, എ​സ്. സാ​റ തെ​രേ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രെ പോ​ലീ​സ് മർദിച്ചതിൽ പ്ര​തി​ക്ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജോ​ർ​ജ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു തോ​ട്ട​ത്തി​ൽ വി.​എം. പൗ​ലോ​സ്, രാ​ജു തോ​ണി​ക്ക​ട​വ് തുടങ്ങിയവർ നേ​തൃ​ത്വം ന​ല്കി.