മെ​ഡി​ക്ക​ൽ ക്യാ​ന്പും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി
Saturday, June 25, 2022 12:43 AM IST
മാ​ന​ന്ത​വാ​ടി: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സും ദ്വാ​ര​ക സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റും മൊ​ബൈ​ൽ ഹോ​മി​യോ സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക് അ​ഞ്ചു​കു​ന്നും സം​യു​ക്ത​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് തോ​ട്ടും​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ വി​ജി എം. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​ബൈ​ൽ ഹോ​മി​യോ സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക്ക് കോ​ഡി​നേ​റ്റ​ർ ഡോ. ​അ​നു​പ​മ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ 150ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ദ്വാ​ര​ക സെ​ക്ട​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ന​ർ​ജ​നി കോ​ഡി​നേ​റ്റ​ർ ഡോ. ​ലീ​മേ​ഷ്, ഡോ. ​ബൈ​ജു, ഡോ. ​ജോ​മോ​ൻ, ഡോ. ​ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ക്ലാ​സി​ൽ 400 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, വി​ജേ​ഷ് കു​മാ​ർ, വി​പി​ൻ, ഡ്രൈ​വ​ർ അ​ബ്ദു​റ​ഹീം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. എ​സ്പി​സി കോ​ർ​ഡി​നേ​റ്റ​ർ ജോ​ജോ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു