രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ൽ അ​ക്ര​മം: വ്യാ​പ​ക പ്ര​തി​ഷേ​ധം
Sunday, June 26, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ മ​ർ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​ധി​ഷേ​ധം. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധി​ഷേ​ധ പ​രി​പാ​ടി സ​ങ്ക​ടി​പ്പി​ച്ചു.

ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ രാ​ജേ​ന്ദ്ര​ൻ, ഡി​സി​സി അം​ഗം സി. ​മൊ​യ്ദു​ണ്ണി, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​നി​ൽ, കൃ​ഷ്ണ​പ്രി​യ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, ഷ​ഫീ​ക്ക് പൊ​ന്ന്യ യാ​കു​ർ​ശി, അ​ഖ റി​യാ​സ്, ഷി​ബി​ലി പാ​ത​യി​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.