വൈ​എം​സി​എ ജി​ല്ലാ​ത​ല ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം
Sunday, June 26, 2022 12:15 AM IST
എ​ട​ക്ക​ര: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി ചു​ങ്ക​ത്ത​റ​യി​ൽ മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ എം.​സി. മാ​ത്യു കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​ന്തോ​ഷ് കി​ഴ​ക്ക​ൻ പു​തു​പ​ള്ളി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സി.​എ​സ്. റെ​നി, വി.​കെ. തോ​മ​സ്, പി.​എ​സ്. ഫി​ലി​പ്പ്, അ​നു പി. ​അ​ല​ക്സ്, ഐ​റി​ൻ ടെ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.