ഹെ​ൽ​പ്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 12:32 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് ഹെ​ൽ​പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം എ​ൽ​എ​സ്ജി​ഡി വ​യ​നാ​ട് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഏ​റെ സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ത​ങ്ക​ച്ച​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജു, ഷി​നു ക​ച്ചി​റ​യി​ൽ, ജോ​സ് നെ​ല്ലേ​ടം, ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, ച​ന്ദ്ര​ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.