എ​ൻ.​വി. അ​ബ്ദു​റ​ഹ്മാ​നെ ആ​ദ​രി​ച്ചു
Friday, August 5, 2022 11:19 PM IST
ക​ന്പ​ള​ക്കാ​ട്: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ക​ന്പ​ള​ക്കാ​ടി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​വി. അ​ബ്ദു​റ​ഹ്മാ​നെ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ക​ണി​യാ​ന്പ​റ്റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ഇ.​എ. രാ​ജ​പ്പ​ൻ ഉ​പ​ഹാ​രം ന​ൽ​കി. കോ​ട്ട​ത്ത​റ മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ച​ന്ദ്ര​ൻ, മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ശി​വ​ൻ​പി​ള്ള, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മ​ജീ​ദ്, യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​ഓ​മ​ന, രാ​ജു ജോ​സ​ഫ്, ജം​ഷീ​ർ മി​ല്ലു​മു​ക്ക്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​കെ. ഹം​സ, ട്ര​ഷ​റ​ർ കെ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​വി. അ​ബ്ദു​റ​ഹ്മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.