ന​ഗ​ര​സ​ഭ സ്വാ​ഗ​ത സം​ഘം യോ​ഗം
Friday, August 5, 2022 11:19 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ യോ​ഗം ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പെ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ പി.​വി.​എ​സ്. മൂ​സ, എ.​വി. മാ​ത്യു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​റി​യി​പ്പ്

പു​ൽ​പ്പ​ള്ളി: കെ​എ​സ്ഇ​ബി മാ​ട​ലി​ൽ നി​ന്നും ചേ​ലൂ​ർ​ക്ക​വ​ല​വ​രെ 11 കെ​വി ലൈ​ൻ വ​ലി​ച്ച് സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും പാ​ടി​ച്ചി​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി.​എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

കാ​ർ​ഷി​ക​ വി​ക​സ​ന സ​മി​തി യോ​ഗം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ കാ​ർ​ഷി​ക​വി​ക​സ​ന സ​മി​തി​യോ​ഗം 10 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.