ത​സ്തി​ക നി​ർ​ണ​യം: അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണം
Tuesday, August 9, 2022 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം 1500ൽ ​നി​ന്ന് 1000 ഉം 700​ൽ നി​ന്ന് 400 ഉം ​ആ​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള എ​യ്ഡ​ഡ് നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ നി​ര​വ​ധി അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ സം​ര​ക്ഷ​ണം ല​ഭി​ക്കാ​തെ പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം​വ​രെ 9,10 ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് 1:40 എ​ന്നും, അ​ന​ധ്യാ​പ​ക​ർ​ക്ക് 1200,500 എ​ന്നി​ങ്ങ​നേ​യും അ​നു​പാ​തം കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ മെ​ച്ച​പ്പെ​ട്ട ഭൗ​തി​ക സാ​ഹ​ച​ര്യം ജോ​ലി ഭാ​രം കൂ​ട്ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​യ്ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു.
എ​ൽ​പി അ​റ്റാ​ച്ച്ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ന​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം ക​ണ​ക്കാ​ക്കു​ന്ന​തി​ന് എ​ൽ​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വേ​ർ​തി​രി​വി​ല്ലാ​തെ മു​ഴു​വ​ൻ ജോ​ലി​ക​ളും ചെ​യ്യേ​ണ്ട​തി​നാ​ൽ എ​ൽ​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ക്ക​ണം. 2018മു​ത​ൽ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള അ​നു​പാ​തം പി​ൻ​വ​ലി​ച്ച​ത് പു​ന​സ്ഥാ​പി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. മ​ധു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​ജ് പാ​പ്പ​ച്ച​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​സി ഷാ​ജു, അ​ജി കു​ര്യ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.