അ​ധ്യാ​പ​ക അ​ഭി​മു​ഖം
Tuesday, August 9, 2022 11:33 PM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ് (ജൂ​ണി​യ​ർ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (ജൂ​ണി​യ​ർ) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​യ്ക്കു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 12 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തും.
താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​നം:
സെ​മി​നാ​ർ ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ’ഭ​ര​ണ​ഘ​ട​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പാ​വ​ന പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​താ​ദ​ൾ- എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മു​ള്ള​ൻ​മ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സു​ക​ന്യ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ജ​ന​താ​ദ​ൾ- എ​സ് ദേ​ശീ​യ ക​മ്മി​റ്റി​യം​ഗം വി​ശ്വ​നാ​ഥ​ൻ, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.