എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​ന്പ് തു​ട​ങ്ങി
Monday, August 15, 2022 1:04 AM IST
മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 75 വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​താ​ക​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. ഷി​ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശ രാ​ജ്, ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന്, സ​തീ​ശ​ൻ പ​ന​ങ്ക​ണ്ടി, പി.​കെ. ഫൈ​സ​ൽ, പി.​ടി. ജോ​സ്,ഒ.​ടി. സു​ധീ​ർ, ഐ​റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.