ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Wednesday, September 21, 2022 11:50 PM IST
ക​ൽ​പ്പ​റ്റ: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 95-ാമ​ത് സ​മാ​ധി വാ​ർ​ഷി​കം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. യൂ​ണി​യ​ൻ പ​രി​ധി​യി​ലെ ശാ​ഖാ യോ​ഗ​ങ്ങ​ളി​ൽ വ​നി​താ​സം​ഘം, യൂ​ത്ത് മൂ​വ്മെ​ന്‍റ്, സൈ​ബ​ർ സേ​ന, എം​പ്ലോ​യി​സ് ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ദി​നാ​ച​ര​ണം. സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, അ​ഖ​ണ്ഡ​ഭ​ജ​ന​യ​ജ്ഞം, ആ​ര​തി, ക​ഞ്ഞി-​പു​ഴു​ക്ക് വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എം. ​മോ​ഹ​ന​ൻ, കെ.​ആ​ർ. കൃ​ഷ്ണ​ൻ, പി.​എ​ൻ. മ​ണി​യ​പ്പ​ൻ, സാ​ജ​ൻ പൊ​രു​ന്നി​ക്ക​ൽ, പി.​എ​ൻ. പ​ദ്മി​നി, അ​ഡ്വ.​പി. ര​ജി​ത്ത്കു​മാ​ർ, എം.​പി. പ്ര​കാ​ശ​ൻ, എം.​പി. മോ​ഹ​ന​ൻ, പി. ​അ​ന​സൂ​യ ര​വി, ഉ​ഷ ത​ന്പി, എം.​കെ. ഗ്രീ​ഷി​ത്ത്, പി. ​ച​ന്ദ്രി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ. വി​ലാ​സി​നി രാ​മ​ൻ​കു​ട്ടി, എം. ​ഓ​മ​ന മ​ണി​യ​പ്പ​ൻ, കെ.​കെ. ര​വി, പി. ​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.