ചീ​യ​ന്പം പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ ഇ​ന്നു തു​ട​ങ്ങും
Friday, September 23, 2022 11:58 PM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​റി​ന്‍റെ കോ​ത​മം​ഗ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ർ​വ​മ​ത തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ ന​ട​ത്തും. പെ​രു​ന്നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​അ​ജു ചാ​ക്കോ അ​ര​ത്ത​മ്മാ​മൂ​ട്ടി​ൽ, വ​ർ​ഗീ​സ് തോ​ട്ട​ത്തി​ൽ, പി.​വൈ. യ​ൽ​ദോ​സ് പ​ര​ത്തു​വ​യ​ലി​ൽ, എ​ൽ​ദോ ജോ​ർ​ജ് മ​ത്തോ​ക്കി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.
ഇ​ന്നു രാ​വി​ലെ ഏ​ഴി​നു പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന എ​ന്നി​വ​യി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും 11.15ന് ​കൊ​ടി ഉ​യ​ർ​ത്ത​ൽ. 11.30ന് ​ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം. വ​ച​ന​ശു​ശ്രൂ​ഷ നേ​തൃ​ത്വം: ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ, ഫാ.​റി​ജോ മു​ണ്ട​ശേ​രി​യി​ൽ. രാ​ത്രി ഏ​ഴി​നു സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. എ​ട്ടി​നു ആ​ശി​ർ​വാ​ദം. നാ​ളെ മു​ത​ൽ 30 വ​രെ രാ​വി​ലെ എ​ഴി​നു പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. എ​ട്ടി​നു വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. 11നു ​ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ. രാ​ത്രി ഏ​ഴി​നു സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മാ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. എ​ട്ടി​നു ആ​ശി​ർ​വാ​ദം.
ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. 8.15ന് ​വ​ട​ക്ക​ൻ മേ​ഖ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം. 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന-​മു​ഖ്യ​കാ​ർ​മി​ക​ൻ: യാ​ക്കോ​ബ് മോ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. രാ​ത്രി ഏ​ഴി​നു സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന. എ​ട്ടി​നു പ്ര​സം​ഗം, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മാ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. 8.30ന് ​ആ​ശി​ർ​വാ​ദം. ര​ണ്ടി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. 8.30ന് ​പൗ​ലോ​സ് മോ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ,വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. 11നു ​നേ​ർ​ച്ച​ഭ​ക്ഷ​ണം. 11.30ന് ​പൊ​തു​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്യും. ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ർ​ക്കാ​ർ നി​ർ​വ​ഹി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​നും പ​രീ​ക്ഷ​ക​ളി​ൽ ഇ​ട​വ​ക​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​റും അ​നു​മോ​ദി​ക്കും.
ഉ​ച്ച​യ്ക്ക് എ​ക്യു​മെ​നി​ക്ക​ൽ സു​വി​ശേ​ഷ​ഗാ​ന​മ​ത്സ​രം. 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. എ​ട്ടി​നു ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ൾ റാ​സ. 8.30ന് ​ആ​ശി​ർ​വാ​ദം. മൂ​ന്നി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. 8.15ന് ​തെ​ക്ക​ൻ മേ​ഖ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം. 8.30ന് ​കു​ര്യാ​ക്കോ​സ് മോ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. 10.30ന് ​പെ​രു​ന്നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന​വ​ർ​ക്കാ​യി വി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടും പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സോ​ലി​യോ​സ് ബാ​വാ​യോ​ടു​മു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. 12.30ന് ​ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ൾ റാ​സ, ആ​ശി​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച, ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ.