ഓ​ള്‍ കേ​ര​ള കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം
Sunday, September 25, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: ഓ​ള്‍ കേ​ര​ള കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം 26,27 ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ലം ആ​ശ്ര​മം മൈ​താ​നി​യി​ല്‍ ന​ട​ക്കും.

സു​ര​ക്ഷി​ത ഭ​ക്ഷ​ണം സു​ഭി​ക്ഷ ഭ​ക്ഷ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ബാ​ല​ഗോ​പാ​ല്‍, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ്ജ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ എം​പി​മാ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടേ​സ്റ്റ് ഓ​ഫ് വോ​യ്‌​സ് എ​ന്ന പേ​രി​ല്‍ കാ​റ്റ​റിം​ഗ് രം​ഗ​ത്തെ വൈ​വി​ധ്യ​മാ​ര്‍​ന്ന സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഹു​ല്‍ ഹ​മീ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​ച​ന്ദ് വ​ള്ളി​ല്‍, ജാ​ഫ​ര്‍ സി​ദ്ദി​ഖ്, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​വി എ ​ഹി​ഫ്‌​സു, കെ ​ബേ​ബി, സ്വ​രൂ​പ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.