ആ​ര്യാ​ട​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, September 26, 2022 12:53 AM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ആ​ര്യാ​ട​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ജ​യ​പ്ര​സാ​ദ്, ബി. ​സു​രേ​ഷ്ബാ​ബു, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പി.​എ​ൻ. ശി​വ​ൻ, ടി.​എ. റെ​ജി, പി. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മി​ക​ച്ച സം​ഘാ​ട​ക​നും ഭ​ര​ണ​ക​ർ​ത്താ​വു​മാ​യി​രു​ന്ന ആ​ര്യാ​ട​ന്‍റെ മ​ര​ണം കോ​ണ്‍​ഗ്ര​സി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ജി​തേ​ഷ്, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, സ​ലിം താ​ഴ​ത്തൂ​ർ, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ബി​നു മാ​ങ്കൂ​ട്ടം, ഒ.​ജെ. മാ​ത്യു, നേ​മി രാ​ജ​ൻ, കെ.​ഡി. ര​വീ​ന്ദ്ര​ൻ, മ​ധു എ​ട​ച്ച​ന, ആ​യി​ഷ പ​ള​ളി​യാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.