പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു
Monday, September 26, 2022 12:53 AM IST
പു​ൽ​പ്പ​ള്ളി: ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ലെ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു. 11 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു യു​ഡി​എ​ഫ് ബാ​ന​റി​ൽ മ​ണി ഇ​ല്യ​ന്പ​ത്ത്, മി​നി റെ​ജി, എ. ​അ​ന്ന​മ്മ, രാ​ധാ​മ​ണി വേ​ണു, എ​ൻ.​യു. ജോ​ർ​ജ്, കെ.​എ​ൽ. ടോ​മി, ടി.​പി. ശ​ശി​ധ​ര​ൻ, കെ.​എം. എ​ൽ​ദോ​സ്, സി.​പി. ജോ​യി, പി.​വി. പ്രേ​മ​രാ​ജ​ൻ, കെ.​എം. മാ​ത്യു എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്ത്.
സ​ജി മാ​ത്യു, കെ.​വി. പ്രേ​മ​രാ​ജ​ൻ, ജോ​ർ​ജ് പ​ര​ത്തു​വ​യ​ൽ, കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ, പി.​സി. രാ​മ​ച​ന്ദ്ര​ൻ, സു​കു​മാ​ര​ൻ താ​ഴെ​കാ​പ്പ്, പി.​എ. ഡീ​വ​ൻ​സ്, ടി.​വി. അ​നി​ൽ​മോ​ൻ, ബി. ​ഉ​ഷ, ആ​ർ. ദേ​വ​യാ​നി, ഷൈ​ല വി​ജ​യ​കു​മാ​ർ പ​ന്ത​ലാ​നി​ക്ക​ൽ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.
ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​യി എ​ൻ. സ​ത്യാ​ന​ന്ദ​ൻ, വി.​എ​സ്. ചാ​ക്കോ,എ.​എ​സ്. അ​ര​വി​ന്ദാ​ക്ഷ​ൻ, ബെ​ന്നി വ​രി​ക്ക​യി​ൽ, തോ​മ​സ് മ​റ്റ​ത്തി​ൽ, കെ.​എ​ഫ്. ജോ​സ്, ഷാ​ജി കു​ന്ന​ത്ത്, പി.​വി. ഹ​രി​ദാ​സ്, ഷൈ​ല​ജ ജ​യ​പ്ര​കാ​ശ്, സ​ജി​ത അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കെ.​എ​ൽ. ജോ​ണി മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യാ​ണ്.
അതിനിടെ, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ. ചാ​ക്കോ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, ബി​ന്ദു പ്ര​കാ​ശ്, പ്ര​കാ​ശ് ഗ​ഗാ​റി​ൻ, എം.​എ​സ്. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.