ആ​ശാ വ​ർ​ക്ക​ർ​മാ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Monday, September 26, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ആ​ശാ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് മു​ന്പി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലും ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശാ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ക​മ​ല മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശൈ​ലി ആ​പ്പ് സ​ർ​വേ​യ്ക്ക് മൊ​ബൈ​ൽ ടാ​ബ് അ​നു​വ​ദി​ക്കു​ക, സ​ർ​വേ​യ്ക്ക് മാ​ന്യ​മാ​യ വേ​ത​നം ന​ൽ​കു​ക, ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, അ​ന്യാ​യ​മാ​യി ആ​നു​കു​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ഡി. ഷാ​ജി​മോ​ൾ, മി​നി ര​മേ​ശ​ൻ, ദീ​പ മു​ട്ടി​ൽ, ആ​ർ.​വി. ഫാ​ത്തി​മ അ​സീ​സ്, ജെ. ​ഷൈ​ല ജോ​സ്, എ​സ്. ജോ​ണ്‍​സി സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.