തൃ​ക്കൈ​പ്പ​റ്റ പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, October 1, 2022 12:29 AM IST
ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് തോ​മ​സ് യാ​ക്കാ​ബോ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ.​ബാ​ബു നീ​റ്റും​ക​ര, ട്ര​സ്റ്റി വി.​പി. സ​ജി വാ​ദ്യാ​പി​ള്ളി​യി​ൽ, സെ​ക്ര​ട്ട​റി വി.​വി. ബാ​ബു ച​ങ്ങ​നാ​മ​ഠ​ത്തി​ൽ, ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബേ​ബി വാ​ളം​കോ​ട്ട്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി.​വി. രാ​ജു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി കൊ​ടി​യേ​റ്റും. 6.30നു ​മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സി​നു സ്വീ​ക​ര​ണം, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, അ​നു​മോ​ദ​ന​യോ​ഗം, പാ​ച്ചോ​ർ നേ​ർ​ച്ച. നാ​ളെ രാ​വി​ലെ 7.30നു ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. 8.30നു ​മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ നാ​മ​ത്തി​ൽ വെ​ള്ളി​ത്തോ​ടു​ള്ള കു​രി​ശി​ൻ തൊ​ട്ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ത്ഥ​ന, ആ​ശി​ർ​വാ​ദം, ഫ്ളാ​ഷ്മോ​ബ്, ശി​ങ്കാ​രി​മേ​ളം, പൊ​തു​സ​ദ്യ, ലേ​ലം, കൊ​ടി​യി​റ​ക്ക്.