വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, October 5, 2022 11:05 PM IST
പു​ൽ​പ്പ​ള്ളി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പീ​ടി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​യും ക​ർ​ണാ​ട​ക അ​ന്ത​ർ​സ​ന്ത സ്വ​ദേ​ശി​യു​മാ​യ ര​സി​ക​യാ​ണ്(25) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30നു ​രാ​ത്രി താ​ഴെ​യ​ങ്ങാ​ടി​ക്കു സ​മീ​പം ര​സി​ക സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.