ബ​ത്തേ​രി​യി​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, November 22, 2022 11:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ഡ്ജ് ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ബ് ജ​ഡ്ജ് സു​നി​ൽ ബ​ർ​ക്ക്മ​ൻ​സ് വ​ർ​ക്കി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സീ​നി​യ​ർ ജ​ഡ്ജ് എം.​വി. രാ​ജ​കു​മാ​ര, മാ​ന​ന്ത​വാ​ടി സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, പി.​കെ. ദി​നേ​ഷ്കു​മാ​ർ, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.