സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ അ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തി
Thursday, November 24, 2022 12:17 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഭാ​ര​വാ​ഹി​ക​ളാ​യ റെ​ജി ഓ​ലി​ക്ക​രോ​ട്ട്, സി.​പി. മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഭ​ര​ണ​ക​ക്ഷി​യി​ലെ മൂ​ന്നാ​മ​ത്തെ ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഈ ​പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്കു​ക​യോ അ​റി​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്കാ​തി​രി​ക്കു​ക​യും മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ത സം​ഘ​ട​ന​ക​ള​ട​ക്ക​മു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. റെ​ജി ഓ​ലി​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, ബേ​ബി കോ​ലോ​ത്ത് പ​റ​ന്പി​ൽ, ബി​ജു തി​ണ്ടി​യ​ത്ത്, ജോ​യി താ​ന്നി​ക്ക​ൽ, സി.​കെ. ബാ​ബു, സി.​പി. മാ​ത്യു, ഗോ​ൾ​ഡ, പി.​യു. മാ​ണി, എം.​സി. ഷാ​ജി, ജോ​ണി മ​ണ്ണും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.