കെഎസ്എ​സ്പി​എ മാ​ന​ന്ത​വാ​ടി നി​യോ​ജ​കമ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, November 24, 2022 12:17 AM IST
മാ​ന​ന്ത​വാ​ടി: കെഎസ്എ​സ്പി​എ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. മാ​ന​ന്ത​വാ​ടി എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ 10ന് ​ഗാ​ന്ധി പാ​ർ​ക്കി​ൽ ഗാ​ന്ധി പ്ര​തി​മ​യി​ൽ കെഎ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​പി​ന​ച​ന്ദ്ര​ൻ പു​ഷ​പാ​ർ​ച്ച​ന ന​ട​ത്തി. പി. ​ഓ​മ​ന, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, പി. ​മു​ര​ളീ​ദാ​സ്, കെ.​ടി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, തോ​മ​സ് മാ​ത്യു, എം.​എ. മോ​ഹ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ​മ്മേ​ള​ന​ത്തി​ന് ഗ്രേ​യ്സി ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തി. ക​ഐ​സ്എ​സ്പി​എ സം​സ്ഥാ സെ​ക്ര​ട്ട​റി പി.​സി. വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. സു​കു​മാ​ര​ൻ, ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ, ടി.​ജെ. സ​ക്ക​റി​യ, വി. ​രാ​മ​നു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.