കൊ​ള​വ​ള്ളി​യി​ൽ നീ​ർ​ത്ത​ട ഗ്രാ​മ​സ​ഭ ന​ട​ത്തി
Thursday, November 24, 2022 12:18 AM IST
മു​ള്ള​ൻ​കൊ​ല്ലി: പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​ള്ളി​യി​ൽ നീ​ർ​ത്ത​ട ഗ്രാ​മ​സ​ഭ ന​ട​ത്തി. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കൃ​ഷി ഭ​വ​ൻ എ​ന്നി​വ കാ​ർ​ഷി​ക കോ​ള​ജ് 2019 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സീ​താ​മൗ​ണ്ട് ക്ഷീ​ര​സം​ഘം ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രോ​ഗ്രം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ൻ.​ഇ. സ​ഫി​യ, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ബി​ന്ദു മേ​നോ​ൻ, സി.​ബി. ദീ​പ, പ്രീ​തി മേ​നോ​ൻ, ടി.​എ​സ്. സു​മി​ന, ഡോ. ​ല​ക്ഷ്മി അ​ര​വി​ന്ദ്, ഡോ.​സി. ഹ​രീ​ഫ്, ഡോ. ​പി.​ബി. ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​സ​ഭ​യി​ൽ നീ​ർ​ത്ത​ട പ​രി​ധി​യി​ലെ ക​ർ​ഷ​ക​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കു തു​ട​ക്ക​മി​ട്ടു.