സി​പി​എം സ​മ​രം രാ​ഷ്്ട്രീ​യ പ്രേ​രി​ത​മെ​ന്ന്
Friday, November 25, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: ബ​ന്ധു നി​യ​മ​നം ആ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കാ​ര്യാ​ല​യ​ത്തി​ൽ സി​പി​എം ന​ട​ത്തി​യ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന ചെ​യ​ർ​മാ​ൻ കെ​യെം​തൊ​ടി മു​ജീ​ബ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു എ​ഴു​തി​യ ക​ത്ത് വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ സി​പി​എം ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന​ത്തു യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​നി​നി​സ​പ്പ​ൽ കാ​ര്യാ​ല​യ​ത്തി​ൽ ക​ണ്ട​ത്.
വ​സ്തു നി​കു​തി പ​രി​ഷ്ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ര​ണ്ടു പേ​രെ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സി​പി​എം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. നി​യ​മ​ന​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ​സ​മി​തി ഒ​രു​ക്ക​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക നി​യ​മ​നം

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച് എ​സ്എ​സ്ടി ഇം​ഗ്ലീ​ഷ് ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 29ന് ​രാ​വി​ലെ 10നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 7204841980.