പെ​ൻ​ഷ​ൻ​കാ​രു​ടെ ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​ക​ണം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Friday, November 25, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ പെ​ൻ​ഷ​ൻ​കാ​രു​ടെ കു​ടി​ശി​ക​യാ​യ പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ആ​നു​കൂ​ല്യ​വും 2021 ജ​നു​വ​രി മു​ത​ൽ ല​ഭി​ക്കേ​ണ്ട 11 ശ​ത​മാ​നം ക്ഷ​മാ​ശ്വാ​സ​വും അ​നു​വ​ദി​ക്കാ​ത്ത​ത് പെ​ൻ​ഷ​ൻ​കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ സ​മ്മേ​ള​നം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​പി​ന ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​രാ​മ​നു​ണ്ണി, റ്റി​യോ റെ​യ്മ​ൻ, ടി.​ജെ. സ​ഖ​റി​യ, ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ, വേ​ണു​ഗോ​പാ​ൽ കീ​ഴ്ശേ​രി, കെ. ​ശ​ശി​കു​മാ​ർ, എ​ൻ.​ഡി. ജോ​ർ​ജ്, ഗ്രേ​സി ജോ​ർ​ജ്, ജി. ​വി​ജ​യ​മ്മ, കു​ര്യാ​ക്കോ​സ്, ടി.​കെ. സു​രേ​ഷ്, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​ആ​ർ. ശി​വ​ൻ, ശ​കു​ന്ത​ള ഷ​ണ്മു​ഖ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​സു​രേ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റ്, കെ.​എ​ൽ. തോ​മ​സ് സെ​ക്ര​ട്ട​റി, കെ.​എ​സ്. സ്റ്റീ​ഫ​ൻ ട്ര​ഷ​റ​ർ, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റാ​യി എം. ​ര​മ​ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.