മാ​ന​ന്ത​വാ​ടി ബ്ലോ​ക്കു​ത​ല കേ​ര​ളോ​ത്സ​വം തു​ട​ങ്ങി
Friday, November 25, 2022 12:01 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല കേ​ര​ളോ​ത്സ​വം തു​ട​ങ്ങി. 27 വ​രെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന​ലെ വെ​ള്ള​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ന്നു.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ക്രി​ക്ക​റ്റ്, പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ തി​രു​നെ​ല്ലി, തൃ​ശി​ലേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ ന​ട​ക്കും.
നാ​ളെ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ത്ല​റ്റി​ക്സ്, വ​ടം​വ​ലി മ​ത്സ​ര​വും ക​ല്ലോ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ വോ​ളി​ബോ​ൾ മ​ത്സ​ര​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ട്രൈ​സം ഹാ​ളി​ൽ ചെ​സ് മ​ത്സ​ര​വും ന​ട​ക്കും.
27ന് ​കാ​ട്ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളും തൊ​ണ്ട​ർ​നാ​ട് പാ​ലേ​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ബ​ഡി മ​ത്സ​ര​വും ന​ട​ത്തും.