പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സി​പി​ഐ ധ​ർ​ണ ന​ട​ത്തി
Tuesday, November 29, 2022 12:11 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ തേ​ടു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.
ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ടി.​ജെ. ചാ​ക്കോ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ​മോ​ൻ, ക​ലേ​ഷ് സ​ത്യാ​ല​യം, ജ​യ​ച​ന്ദ്ര​ൻ, കെ.​കെ. സു​രേ​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ
ഫോ​റം ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ലെ വി​വി​ധ അ​പ്പ​സ്തോ​ലി​ക​സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ (ഇ​സി​എ​ഫ്) ലോ​ഗോ പ്ര​കാ​ശ​നം മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു, ഫാ.​ജി​മ്മി മൂ​ല​യി​ൽ, കെ.​എം. ഷി​നോ​ജ്, ഷാ​ജി കൊ​യി​ലേ​രി, കോ​ശി തോ​മ​സ്, സി. ​ഡി​വോ​ണ, സി. ​ഷൈ​നി, ട്ര​ഷ​റ​ർ എം.​കെ. പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.