പ​ഴ​ശി അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, December 1, 2022 12:22 AM IST
മാ​ന​ന്ത​വാ​ടി: പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 217ാമ​ത് പ​ഴ​ശ്ശി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി പ​ഴ​ശ്ശി​കു​ടീ​ര​ത്തി​ൽ പ​ഴ​ശ്ശി അ​നു​സ്മ​ര​ണം ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​ശ്ശി ദി​നം എ​ന്നെ​ഴു​തി​യ ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ൾ പ​റ​ത്തി വേ​ദി​യി​ലു​ള്ള​വ​രും സ​ദ​സ്‌​സി​ലു​ള്ള​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ഴ​ശ്ശി​കു​ടീ​ര​ത്തി​ൽ പു​ഷ്പ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി പ്ര​ദീ​പ്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ലേ​ഖ രാ​ജീ​വ​ൻ, വി​പി​ൻ വേ​ണു​ഗോ​പാ​ൽ, പി.​വി.​എ​സ് മൂ​സ, അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, പാ​ത്തു​മ്മ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി ജോ​ർ​ജ്, ബി.​ഡി അ​രു​ണ്‍​കു​മാ​ർ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ. ​ദി​നേ​ശ​ൻ, പ​ഴ​ശ്ശി കോ​വി​ല​കം പ്ര​തി​നി​ധി ര​വി​വ​ർ​മ്മ രാ​ജ, പ​ഴ​ശ്ശി​കു​ടീ​രം മാ​നേ​ജ​ർ ഐ.​ബി ക്ല​മ​ന്‍റ്, ഷാ​ജ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: പ​ഴ​ശി അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് പ​ഴ​ശി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി എ​ഡി​എം എ​ൻ.​ഐ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ, മു​ഹ​മ്മ​ദ് സ​ലിം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം മ​ണി പാ​ന്പ​നാ​ൽ, ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ, കെ.​എ​ൽ. പൗ​ലോ​സ്, ഡി​ടി​പി​സി മ​നേ​ജ​ർ കെ.​ടി. ജോ​ണി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ്, എം.​എ​സ്. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ശി​രാ​ജ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജോ​സ് നെ​ല്ലേ​ടം, ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, സി.​ഡി ബാ​ബു, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ൽ​പ്പ​ള്ളി: കേ​ര​ള വ​ർ​മ പ​ഴ​ശി രാ​ജാ​വി​ന്‍റെ 218ാം ച​ര​മ ദി​നം പ​ഴ​ശി രാ​ജ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​ക്ക​ട​വ് പ​ഴ​ശി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.
ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് ഉ​ദ്ഘ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബ്ദു​ൾ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ഡോ. ​ജോ​ഷി മാ​ത്യു, ഡോ. ​റാ​ണി എ​സ്. പി​ള്ള, പ്ര​ഫ. താ​രാ ഫി​ലി​പ്, പി.​കെ. ലി​സി, ജി​ഷ്ണു കെ. ​നാ​യ​ർ, മ​നോ​ജ് മാ​ത്യു, ഫാ.​വി.​സി. കു​ര്യാ​ക്കോ​സ്, കെ. ​ജോ​ബി​ഷ് ജോ​സ​ഫ്, ശ്രീ​തി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ്റ്റാ​ന്പ് പ്ര​ദ​ർ​ശ​നം
ന​ട​ത്തി
മാ​ന​ന്ത​വാ​ടി: പ​ഴ​ശി ലൈ​ബ്ര​റി​യി​ൽ പ​ഴ​ശി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി പോ​സ്റ്റോ​ഫീ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ലാ​റ്റ​ലി​സ്റ്റ് വി​ജ​യ കേ​ശ​വ​ൻ ന​ട​ത്തി​യ സ്റ്റാ​ന്പ് പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ത​ന്‍റെ സ്റ്റാ​ന്പ് ശേ​ഖ​ര​ത്തി​ലെ മൂ​വാ​യി​ര​ത്തോ​ളം സ്റ്റാ​ന്പു​ക​ളാ​ണ് പ​ഴ​ശി ലൈ​ബ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ ഈ ​എ​ഴു​പ​തു​കാ​രി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
എ​ട്ടാം വ​യ​സി​ൽ തു​ട​ങ്ങി​യ സ്റ്റാ​ന്പ് ശേ​ഖ​ര​ണം ഇ​പ്പോ​ൾ ഒ​രു ല​ക്ഷം ക​ട​ന്നു. ഇ​പ്പോ​ഴും സ്റ്റാ​ന്പ് ശേ​ഖ​ര​ണം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​വ​ർ.
വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ളും ക​റ​ൻ​സി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.ന​ഗ​ര​സ​ഭാ ചെ​യ​ർ​പെ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി സ്റ്റാ​ന്പ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ എം.​എം. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ല​ശേ​രി ഡി​വി​ഷ​ൻ പോ​സ്റ്റ് ഓ​ഫീ​സ് സൂ​പ്ര​ണ്ട് കെ. ​ഗീ​ത, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ്ബ് സെ​ബാ​സ്റ്റ്യ​ൻ, വി.​കെ. പ്ര​സാ​ദ്, സി.​ടി. വി​ഷ്ണു, ഷാ​ജ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.