ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സി​ല്‍ സ്ഥാ​പ​ന പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങി
Saturday, December 3, 2022 12:33 AM IST
ന​ട​വ​യ​ല്‍: ക​ണി​യാ​മ്പ​റ്റ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ല്‍ സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ല രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി ഏ​ബ്ര​ഹാം, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ന​ഘ ആ​ദ​ര്‍​ശ്, പ​ന​മ​രം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ.​ടി. ബി​നോ​യ്, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മ​ധു സെ​ബാ​സ്റ്റ്യ​ന്‍, സ​രി​ത, പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ് മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു വാ​ഴ​യി​ല്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്
ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി

ക​ൽ​പ്പ​റ്റ: മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു. പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. ക​ണ്‍​വീ​ന​ർ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രേ​യ​സ് മ​ണി​യ​ങ്കോ​ട്, അ​ന​സ്, അ​ബ്ദു​ൾ റ​സാ​ഖ്, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.