മ​ര​ത്തി​ൽ​നി​ന്നു വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Friday, December 9, 2022 11:19 PM IST
മാ​ന​ന്ത​വാ​ടി: മ​ര​ത്തി​ൽ​നി​ന്നു വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ലി​ക്കാ​ട് ആ​ല​ക്ക​ൽ മാ​ർ​ട്ടി​നാ​ണ് (42) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.
ഭാ​ര്യ: റെ​നി​ത. മ​ക്ക​ൾ: ജെ​നി മാ​ർ​ട്ടി​ൻ, ജെ​നീ​ന മാ​ർ​ട്ടി​ൻ, ജെ​നി​ഷ മാ​ർ​ട്ടി​ൻ.