ബ​ഹ്റൈ​നി​ൽ ഹൃ​ദ​യ സ്തം​ഭ​നംമൂ​ലം മ​രി​ച്ചു
Monday, January 30, 2023 10:24 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ കാ​പ്പി​ൽ സ്റ്റോ​ർ ഉ​ട​മ കേ​ശ​വ​ന്‍റെ മ​ക​ൻ സ​ച്ചി​ൻ (25) ബ​ഹ്റൈ​നി​ൽ ഹൃ​ദ​യ സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. അ​മ്മ: സു​ഭാ​ഷി​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​മി​ത, സ​ഞ്ച​യ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.