കുടുംബശ്രീ പ്രവർത്തകർക്കായി ക്ലാ​സ് ന​ട​ത്തി
Saturday, February 4, 2023 11:41 PM IST
ക​ണി​യാ​ന്പ​റ്റ: ലോ​ക കാ​ൻ​സ​ർ ദി​ന​ത്തി​ൽ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി 'വാ​യി​ലെ കാ​ൻ​സ​ർ: പ്ര​തി​രോ​ധ​വും​ചി​കി​ൽ​സ​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ്‌​സ് ന​ട​ത്തി.
ക​ൽ​പ്പ​റ്റ ജെ​സി​ഐ, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ല രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ബേ​ബി നാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ.​ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, കാ​ൻ​സ​ർ പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റൈ​ഹാ​ന​ത്ത് ബ​ഷീ​ർ, സു​മ, കെ. ​കു​ഞ്ഞാ​യി​ഷ, എം. ​സ​ജീ​ഷ്കു​മാ​ർ, ഷാ​ജി പോ​ൾ, ബീ​ന സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.