ഡ്രൈവർ കം അറ്റൻഡർ നിയമനം
1280972
Saturday, March 25, 2023 11:20 PM IST
കൽപ്പറ്റ: മൃഗസംരക്ഷണ വകുപ്പ് വീട്ടുപടിക്കൽ മൃഗചികിത്സാസേവനം പദ്ധതിയിൽ താത്കാലിക ഡ്രൈവർ കം അറ്റൻഡർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11 മുതൽ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ എഴാം ക്ലാസ് വിജയിച്ചവരും എൽഎംവി ലൈസൻസുളളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോണ്: 04936 202292.