മ​ര​ക്കൊ​മ്പ് ത​ല​യി​ല്‍ വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, March 29, 2023 10:00 PM IST
ക​ല്‍​പ്പ​റ്റ: മ​ര​ക്കൊ​മ്പ് ത​ല​യി​ല്‍ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​മ്പ​ല​വ​യ​ല്‍ എ​ട​ക്ക​ല്‍ മു​ന്നാ​ട്ട് രാ​ജു​വാ​ണ്(52) മ​രി​ച്ച​ത്. വാ​ഴ​വ​റ്റ കു​പ്പാ​ടി അ​രി​മു​ണ്ട എ​സ്റ്റേ​റ്റി​ലാ​ണ് അ​പ​ക​ടം. ത​ങ്ങി​നി​ന്ന മ​ര​ക്കൊ​മ്പാ​ണ് ത​ല​യി​ല്‍ വീ​ണ​ത്. രാ​ജു​വി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.