ബ​ത്തേ​രി ഗ​വ.​കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എ​സ്എ​ഫ്ഐ
Thursday, May 25, 2023 11:50 PM IST
മീ​ന​ങ്ങാ​ടി: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ.​കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കു​തി​പ്പി​നു ഉ​ത​കു​ന്ന​താ​ണ് കോ​ള​ജ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ലെ അ​നാ​സ്ഥ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ അ​വ​സാ​നി​പ്പി​ക്ക​ണം. പ്ര​സി​ഡ​ന്‍റാ​യി ജോ​യ​ൽ ജോ​സ​ഫി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജി​ഷ്ണു ഷാ​ജി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എ. ​ടോ​ണി, ഒ. ​നി​ഖി​ൽ, കെ. ​നി​ധി​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ). അ​പ​ർ​ണ ഗൗ​രി, സാ​ന്ദ്ര ര​വീ​ന്ദ്ര​ൻ, ആ​ദ​ർ​ശ് സ​ഹ​ദേ​വ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ). അ​ഥീ​ന ഫ്രാ​ൻ​സി​സ്, ടി. ​ശ​ര​ത് മോ​ഹ​ൻ, പി.​സി. പ്ര​ണ​വ് (സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ).​പ​ടം-​ജോ​യ​ൽ ജോ​സ​ഫ്, ജി​ഷ്ണു ഷാ​ജി.