ഡി​സി​സി അ​ലോ​പ്പ​തി മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ച്ച് കൈ​മാ​റി
Saturday, August 10, 2024 5:42 AM IST
ക​ല്‍​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ​മാ​ഹ​പി​ച്ച 30 പാ​ക്ക​റ്റ് അ​ലോ​പ്പ​തി മ​രു​ന്നു​ക​ള്‍ മേ​പ്പാ​ടി സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ര്‍​ജു​ന​നു കൈ​മാ​റി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, എ​ന്‍.​കെ. വ​ര്‍​ഗീ​സ്, പി.​പി. ആ​ലി, എം.​ജി. ബി​ജു, ബി. ​സു​രേ​ഷ്ബാ​ബു, ഒ.​വി. റോ​യ്, വി.​കെ. ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​രു​ന്ന് കൈ​മാ​റി​യ​ത്