ഫ്ളാഷ് മോബ് നടത്തി
1458156
Tuesday, October 1, 2024 8:36 AM IST
പുൽപ്പള്ളി: ബാലസദസിന്റെ പ്രചരണാർഥം പെരിന്തൽമണ്ണ ജംസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളും പുൽപ്പള്ളി സിഡിഎസും ചേർന്ന് ടൗണിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ശ്രീദേവി മുല്ലക്കൽ, ശ്യാമള രവി, ഷീബ തോമസ് എന്നിവർ പ്രസംഗിച്ചു.